കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിർദേശം പിൻവലിക്കണം- ശാസ്ത്രസാഹിത്യ പരിഷത്ത്
ഒരു സർക്കാർ ഏജൻസി ഇത്തരത്തിലുള്ള പുസ്തകം ഇറക്കി എന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് അത്തരമൊരു പുസ്തകത്തെ അടിസ്ഥാനമാക്കി പരീക്ഷയെഴുതാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്തിരിക്കുന്ന യുജിസി നിർദ്ദേശിക്കുന്നത്. അത്യന്തം അപലനീയമായ നടപടിയാണിത്.
ന്യൂട്രിനോ ഗവേഷണവും ഇന്ത്യയും – LUCA TALK രജിസ്ട്രേഷൻ ആരംഭിച്ചു.
ശാസ്ത്രജ്ഞരുമായി ഏറ്റവും കൂടുതൽ ഒളിച്ചു കളി നടത്തിയിട്ടുള്ള കൗശലക്കാരായ ന്യൂടിനോകളെ കണ്ടെത്താൻ, പഠിക്കാൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന പുതിയ ന്യൂടിനോ നിരീക്ഷണശാലയെ സംബന്ധിച്ച് ആ പദ്ധതിയുടെ ഭാഗമായിരുന്ന ഡോ. ലക്ഷ്മി മോഹൻ സംസാരിക്കുന്നു. പോളണ്ടിലെ വാഴ്സായിൽ നാഷണൽ സെന്റർ ഫോർ ന്യൂക്ലിയർ റിസെർച്ചിൽ ശാസ്ത്രജ്ഞയാണ് ഡോ. ലക്ഷ്മി മോഹൻ. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.