കുരുന്നുകൾക്കായി കേരളത്തിലും പാൽബാങ്കുകൾ
കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.
ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?, എന്താണ് ദാതാവിന് വേണ്ട യോഗ്യതകൾ തുടങ്ങി കാര്യങ്ങൾ വിശദമാക്കുന്ന ലേഖനം.
രക്തദാനം പോലെ മഹത്തരമാണ് മുലപ്പാൽ ദാനവുമെന്ന് സമൂഹം അംഗീകരിക്കുന്ന നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.
കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക
എന്താണ് കാർബൺ ന്യൂട്രൽ മീനങ്ങാടി ? വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് കാർബൺ തുലിതമാക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വിശകലനം ചെയ്യുന്നു. ഒപ്പം നൂതനവും ഭാവനാത്മകവുമായ ട്രീ ബാങ്കിങ് പദ്ധതിയെ പരിചയപ്പെടുത്തുന്നു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭാവികേരളവും – RADIO LUCA
പുതിയ കാലഘട്ടത്തിൽ പുതിയ കാഴ്‌ചപ്പാടുകളും ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പരിശീലന കേന്ദ്രമായ കില ഡയറക്ടർ ഡോ. ജോയ് ഇളമണുമായി ഡോ. ഡാലിഡേവിസ്, ജി.സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ സംസാരിക്കുന്നു. കേൾക്കാം