കോവിഡ് രോഗം മാറിയവർ ചെയ്യേണ്ട വ്യായാമങ്ങൾ
കോവിഡ് മുക്തരായ രോഗികളുടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലെ സേവനങ്ങളിൽ പ്രധാനമായ ഒന്നാണ് പൾമണറി റിഹാബിലിറ്റേഷൻ. ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെയ്യേണ്ട വ്യായാമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ വിശദമാക്കുന്നു. കേരള സർക്കാർ ആരോഗ്യകുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയ വീഡിയോ
കേരളത്തിന് തൊട്ടടുത്ത് ഒരു ചുഴലിക്കാറ്റ് വന്നിട്ടും നമുക്കെന്താ തീരെ മഴ കിട്ടാത്തത് ?
അങ്ങ് ആന്ധ്രാ തീരത്തും ഒഡീഷാ തീരത്തും ഇതിലും ശക്തികുറഞ്ഞ ന്യൂനമർദ്ദവും ചുഴലിക്കാറ്റും വന്നുചേരുമ്പോൾ പോലും കേരളത്തിൽ പലപ്പോഴും വളരെയധികം മഴലഭിക്കാറുണ്ടല്ലോ. വിശേഷിച്ചും മൺസൂൺ സമയങ്ങളിൽ.. ഇപ്പോ എന്താ മഴ ലഭിക്കാത്തത് ?
ഒറ്റ-ഇലക്ട്രോൺ പ്രപഞ്ചം
ഒറ്റ-ഇലക്ട്രോൺ പ്രപഞ്ച സിദ്ധാന്തത്തെ അതിന്റെ വക്താവായ ജോൺ വീലർ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് :”പ്രപഞ്ചത്തിൽ ആകെ ഒരു കണിക മാത്രമാണുള്ളത്. അതിന്റെ പല അംശങ്ങൾ പലയിടത്തായി നമ്മൾ കാണുമ്പോൾ പല ഇലക്ട്രോണുകൾ ഉണ്ടെന്നു തോന്നുക മാത്രമാണ് ചെയ്യുന്നത്. വാസ്തവത്തിൽ ഇവയെല്ലാം ഒന്ന് തന്നെയാണ്.”