കോവിഡ്കാലത്തെ പൗരശാസ്ത്രജ്ഞർ?
കോവിഡ് കാലത്തെ പുതിയ വിശേഷം പൗരർ ശാസ്ത്രജ്ഞരാകുന്നു എന്നതാണ്. ഇതൊരു ‘പൗരശാസ്ത്രജ്ഞർ’ (citizen scientist) എന്നൊരു വിഭാഗത്തെ സൃഷ്ടിക്കുന്നു.
നമുക്ക് പോർച്ചുഗലിനെ കുറിച്ച് സംസാരിക്കാം.
യൂറോപ്പിലെ കോവിഡ് യുദ്ധത്തിൽ വിജയിച്ച രാജ്യമെന്ന നിലക്ക് നമുക്ക് പോർച്ചുഗലിൽ കൂടി ഒന്ന് കണ്ണോടിക്കാം.
കോവിഡും മരണസാധ്യതയും – പുതിയ പഠനങ്ങള്‍
കോവിഡ് രോഗം ആർക്കും പിടിപെടാം. ഭൂരിപക്ഷം പേരും പ്രശ്നരഹിതമായി രോഗമുക്തി നേടും. കുറച്ചുപേർ മരണപ്പെടും. മരണസാധ്യത ഏറ്റവും കൂടുതല്‍ ആര്‍ക്കൊക്കെ എന്നതിലേക്ക് പുതിയ പഠനങ്ങള്‍ വെളിച്ചം വീശുന്നു