ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!
2010 C01, 2000QWZ എന്നീ പേരുകളുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കരികിലൂടെ കടന്നുപോകുന്നത്.
അലുമിനിയം-ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പതിമൂന്നാം ദിവസമായ ഇന്ന് അലുമിനിയത്തെ പരിചയപ്പെടാം