പുറത്തേയ്ക്ക് പോകേണ്ടിയിരുന്ന ആ പന്ത് എങ്ങനെ ഗോളായി?

ഒരു ഫുട്ബോൾ കളിയിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിൽ ഒന്നാണ് ഫ്രീ കിക്ക്. കളിക്കാരന്റെ ചവിട്ട് കൊണ്ട് നേരേ തെറിക്കുന്ന പന്ത് പ്രതീക്ഷയ്ക്ക് വിരുദ്ധമായി വള‍ഞ്ഞുപോയി ഗോൾ പോസ്റ്റിലേയ്ക്ക് കയറുന്ന ട്രിക്കാണത്. പന്തിന്റെ സ‍ഞ്ചാരപാതയ്ക്ക് വരുന്ന നാടകീയമായ ആ വളവ് എങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? സംഗതി സിമ്പിളാണ്. മാഗ്നസ് പ്രഭാവം എന്നൊരു സംഗതിയാണ് അവിടെ പ്രവർത്തിക്കുന്നത്.

പന്ത് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ മതി – ഗോള്‍ലൈന്‍ സാങ്കേതികവിദ്യയും വാര്‍ റൂമുകളും

മുജീബ് റഹ്മാന്‍ കെസ്വതന്ത്ര സോഫ്റ്റ് വെയർ പ്രചാരകൻ--FacebookYoutubeEmail ലോകകപ്പ് ഫുട്ബോള്‍ ആവശത്തിലാണ് എല്ലാവരും. ഓരോ ടീമും ഇഞ്ചോടിഞ്ച് പോരാടുന്ന കളിയിലെ ചില ടെക്നോളജി കാര്യങ്ങളെക്കുറിച്ച് പറയാം. മത്സരം നിയന്ത്രിക്കാനും അടിയന്തിര തീരുമാനങ്ങളെടുക്കാനും റഫറികളുടെ കണ്ണുകളെ...

Close