അവഗണനയുടെ 88 വർഷങ്ങൾ – വേര റൂബിന്റെ ഓർമ്മയ്ക്ക്
നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു.
വേര റൂബിൻ – ജ്യോതിശ്ശാസ്‌ത്രരംഗത്തെ സംഭാവനകൾ
സ്വന്തം മക്കൾ ഉൾപ്പെടെ നിരവധി പെണ്‍കുട്ടികളെ ശാസ്‌ത്രഗവേഷണരംഗത്തെത്തിച്ച പ്രസിദ്ധ ശാസ്‌ത്രജ്ഞ വേര റൂബിന്റെ സംഭാവനകളെ സംബന്ധിച്ച കുറിപ്പ്
ഒരേ ഒരാകാശം
ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങൾ പെരുകിവരുന്ന ഇക്കാലത്ത് കുഞ്ഞുങ്ങളെ ആകാശം പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തണം.
Intergalactic Space
താരാപഥങ്ങളുടെ ഇടയിലുള്ള സ്ഥലത്തിനെയാണ് താരാപഥാന്തരീയസ്ഥലം എന്നുപറയുന്നത്. താരാപഥങ്ങളുടെ വലിയ രീതിയിലുള്ള വിതരണത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും പ്രപഞ്ചത്തിന് ഒരു പതരൂപത്തിലുള്ള ആകൃതിയാണെന്നാണ് മനസ്സിലാവുന്നത്. ഇവയില്‍ താരാപഥങ്ങളും താരാപഥ കൂട്ടങ്ങളും അവയുടെ വിതരണങ്ങളും കാണപ്പെടുന്നു. ഇവയെല്ലാം കൂടി ആകെയുള്ള സ്ഥലത്തിന്റെ പത്തിലൊന്ന് ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇത്തരം താരാപഥകൂട്ടങ്ങളുടെ ഇടയില്‍ വലിയ ശൂന്യസ്ഥലം രൂപപ്പെട്ടിരിക്കുന്നു. ഇവയാണ് താരാപഥാന്തരീയ സ്ഥലം എന്നുവിളിക്കുന്നത്.