അന്തരീക്ഷത്തില്‍ നിന്നും വെള്ളം: അത്ഭുതമായി നാനോദണ്ഡുകള്‍

[author image="http://luca.co.in/wp-content/uploads/2016/07/sangeethac.jpg" ]സംഗീത ചേനംപുല്ലി[/author] ആന്‍റിബയോട്ടിക്കുകളുടെ ചരിത്രത്തിന് തുടക്കംകുറിച്ചുകൊണ്ട് അലക്സാണ്ടര്‍ ഫ്ലെമിംഗ് പെനിസിലിന്‍ കണ്ടുപിടിച്ചത് മറ്റൊരു പരീക്ഷണത്തിനിടെ തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു. കണ്ടെത്തലുകളുടെ ചരിത്രം തിരഞ്ഞാല്‍ മൈക്രോവേവ് ഓവന്‍, എക്സ്റേ തുടങ്ങി വേറെയും ഉദാഹരണങ്ങള്‍ കാണാം....

തവിട്ടു പാറ്റാപിടിയൻ

[su_note note_color="#eaf4cc"] തവിട്ടു പാറ്റാപിടിയൻ Asian Brown Flycatcher ശാസ്ത്രീയ നാമം : muscicapa dauurica[/su_note] ശൈത്യകാലത്തു നമ്മുടെ നാട്ടിലേക്ക് വിരുന്നു വരുന്ന മറ്റൊരു പക്ഷിയാണ് തവിട്ടു പാറ്റാപിടിയൻ. തവിട്ടു പാറ്റാപിടിയനു മുത്തുപ്പിള്ളയുടെ അതേ ആകൃതിയും...

ലളിതക്കാക്ക

നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കാണുന്ന ആനറാഞ്ചി പക്ഷിയുടെ ( Black drongo) ബന്ധുവും, രാജ്യത്തു തന്നെ സ്ഥിരം താമസിച്ചു പ്രജനനം നടത്തുന്നതുമായിട്ടുള്ള ഒരു കാട്ടുപക്ഷിയാണ് ലളിതക്കാക്ക.

Close