ലൂക്കാ അവതരിച്ചു
മലയാളത്തിലെ ആദ്യ പുരോഗമന ശാസ്ത്ര ഓണ്‍ലൈൻ മാഗസിൻ ലൂക്കാ (www .luca.co.in)മലയാളികൾക്ക് സമർപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാർഷിക വേദിയിൽ നടന്ന ചടങ്ങിലാണ് വെബ്സൈറ്റിന്റെ പ്രകാശനം നടന്നത് . (more…)
മാതൃഭൂമി ആഴ്ചപതിപ്പിലെ വാക്സിന് വിരുദ്ധ ശാസ്ത്രം
മാതൃഭൂമി ആഴ്ചപതിപ്പില്‍ (2014 മാര്‍ച്ച് 9) ജീവന് ജോബ് തോമസ് എഴുതിയ ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന് വ്യാപാരം എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. (more…)
വാക്സിന്-വിരുദ്ധ ദുര്‍ഭൂതം കേരളത്തില്‍
ആരോഗ്യരംഗത്ത് അത്ഭുതങ്ങള്‍ കൈവരിച്ച കേരളത്തെ വാക്സിന്-വിരുദ്ധ ദുര്‍ഭൂതം ബാധിച്ചിരിക്കുകയാണ്. (more…)
റിച്ചാര്‍ഡ് ഫെയ്ന്മാന് (1918-1990)
മേയ് 11, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവായ റിച്ചാർഡ് ഫെയ്ന്മാൻറെ ജന്മദിനമാണ്. (more…)
എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)
മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും വാക്സിന്റെയും കഥ പ്രസക്തമാണ്. (more…)
ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കിനടത്തുന്ന ചില കമ്പനികളാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്നത് കെളിഞ്ഞതാണ്. ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്വെയര് ഏറെ പ്രധാനപ്പെട്ടതാണ് ജനാധിപത്യ മാധ്യമം...
മുല്ലപ്പെരിയാര്‍ സുപ്രീംകോടതിവിധിക്കുശേഷം എന്ത്?
2006ലെ വിധിക്കുശേഷം കേരള ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്നത്, (more…)