‘പാരസിറ്റാമോളിന്റെ’ അറുപതുവർഷം
പനിവരാത്തവരായിട്ടാരുമില്ല; പാരസിറ്റാമോൾ കഴിക്കാത്തവരായും എന്ന് ഇതിനോട് കൂട്ടിച്ചേർത്താലും എതിർക്കാനാള് കുറവായിരിക്കും. പനിയെന്ന് കേട്ടാൽ ആദ്യം ഓർമയിലെത്തുന്ന സൂചകമാണ് മലയാളിക്കിന്ന് പാരസിറ്റാമോൾ. എലി - പൂച്ച, പാമ്പ് - കീരി എന്നീ ദ്വന്ദ്വങ്ങളെപ്പോലെ ആജന്മശത്രുക്കളാണ് പനിയും പാരസിറ്റാമോളും എന്നാണ്...