Friday , 24 May 2019
Home » Tag Archives: ജ്യോതിശാസ്ത്രം (page 4)

Tag Archives: ജ്യോതിശാസ്ത്രം

മംഗള്‍യാന്‍ പ്രസന്റേഷന്‍

ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള  പ്രസന്റേഷന്‍ ഇവിടെ ചേര്‍ക്കുന്നു.  താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം.

Read More »

പുതിയ സ്റ്റണ്ടുമായി സ്റ്റീഫന്‍ ഹോക്കിംഗ്‌ !

ഹിഗ്സ് ബോസോണ്‍ കണം പ്രപഞ്ചനാശത്തിന് കാരണമായേക്കാം എന്ന പുതിയ വെളിപ്പെടുത്തല്‍ ഹോക്കിംഗിന്റെ വെറുമൊരു സ്റ്റണ്ട് മാത്രമെന്ന് പ്രൊഫ. പാപ്പൂട്ടി. പക്ഷേ, സ്റ്റണ്ട് നല്ലതാണെന്നും അദ്ദേഹം !

Read More »

വരുന്നൂ ഒരു ഛിന്നഗ്രഹം കൂടി !

സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര!

Read More »

സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ

മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും.

Read More »