Friday , 22 June 2018
Home » ദൃക് സാക്ഷി » ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക?

ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക?

വസ്തുക്കള്‍ കത്തുപിടിക്കാന്‍ വായു വേണം എന്നു നമുക്കറിയാം. വായുവിലെ ഓക്സിജനാണ് തീകത്താന്‍ സഹായിക്കുന്നതിലെ താരം. ഓക്സിജന്റെ അളവ് കൂടിയാല്‍ എന്തു സംഭവിക്കും? കൂടുതല്‍ എളുപ്പത്തില്‍ കത്തും. കൂടുതല്‍ ഓക്സിജന്‍ കൊടുക്കാനായി പല തരത്തിലുള്ള സംവിധാനങ്ങളുമുണ്ട്. പടക്കം പോലുള്ള സംവിധാനങ്ങളില്‍ ഓക്സിജനെ പുറന്തള്ളുന്ന രാസവസ്തുക്കളാണ് ചേര്‍ക്കുക. നല്ലവണ്ണം തണുപ്പിച്ചാല്‍ ഓക്സിജനെ നമുക്കു ദ്രാവകമാക്കി മാറ്റാം. ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക? ഈ വീഡിയോ കണ്ടുനോക്കൂ..

Check Also

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട …

Leave a Reply

Your email address will not be published. Required fields are marked *