Thursday , 21 March 2019
Home » Tag Archives: ആരോഗ്യം (page 2)

Tag Archives: ആരോഗ്യം

ഡിഫ്തീരിയ എന്ന മാരകരോഗം

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്.

Read More »

ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?

തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ മാറണം, മരുന്നിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമരുത്. ഡോക്റ്ററെ കാണുന്ന ശരാശരി മലയാളിയുടെ വിചിത്രമായ പിടിവാശികളാണിവ. 

Read More »

പേവിഷമരുന്നും പേറ്റന്റും

  അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പട്ട വാർത്തയാണ് പേ വിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റന്റ്. പേ വിഷബാധയ്ക്ക് നിലവിൽ മരുന്നില്ല. അത്യപൂർവ്വം ചിലരൊഴിച്ച് ഏവരും മരിക്കുക ആണ് പതിവ്. ഈ വാർത്തയിൽ ആദ്യമായി ശ്രദ്ധിക്കേണ്ട വസ്തുത, പേറ്റന്റ് ഫലസിദ്ധി തെളിയിക്കപ്പെട്ട ഒരു ആശയത്തിനോ സാങ്കേതികവിദ്യയ്ക്കോ ആവണം എന്നില്ല എന്നതാണ്.

Read More »

ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!

‘മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അ‌ത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! 

Read More »

“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

ഡോ. മനോജ് കോമത്തിന്റെ “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. “നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

Read More »

തമ്പിന്റെ അട്ടപ്പാടി റിപ്പോര്‍ട്ട് : കേരള മാതൃകയ്ക് അപമാനമാനമായവ വെളിവാക്കുന്നു

അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍നടപ്പിലാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും  ഭാഗത്തു നിന്നുണ്ടാകാവുന്ന അലംഭാവവും അനാസ്ഥയും അപ്പപ്പോള്‍ചൂണ്ടികാട്ടാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ജാഗ്രതകാട്ടേണ്ടതാണ്. ഈ ദിശയിലുള്ള സുപ്രധാന ഇടപെടലാണ് ഈ കുറിപ്പിനൊപ്പം അവസാനമായി ചേര്‍ത്തിട്ടുള്ള തമ്പിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

Read More »