പ്രധാനപ്പെട്ടവ

വംശനാശം സംഭവിച്ച ഡയർ ചെന്നായ മടങ്ങിവന്നോ ?

ചരിത്രത്തിൽ  ആദ്യമായി ഒരു വംശനാശം സംഭവിച്ച ഒരു ജീവിയെ തിരികെ കൊണ്ടുവരുന്നതിൽ വിജയം കൈവരിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ്. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ ചെന്നായ (Aenocyon dirus)...

പരിപാടികൾ

Kerala Science Slam 24

ചർമ്മസംരക്ഷണവും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖവും

നമ്മുടെ ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)- നടത്തിയ അവതരണം.

LUCA TALK

LUCA Stories

കാലാവസ്ഥാമാറ്റം

റേഡിയോ ലൂക്ക

സാങ്കേതികവിദ്യ

പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000 (ഇരുപത്‌ കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച്‌ കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.

Close
സാങ്കേതികവിദ്യയും സമൂഹവും – 7 പുസ്തകങ്ങൾ LUCA @ School Packet 7 ഒച്ചിന്റെ സഞ്ചാരം ഫിസിക്സ് നൊബേലും എ.ഐ.യും KERALA SCIENCE SLAM 24