പ്രധാനപ്പെട്ടവ

പ്രസവം വീട്ടിൽ വേണ്ട

കേരളത്തിൽ അടുത്തിടെയായി ഇത്തരം കൂട്ടായ്മകൾ അങ്ങിങ്ങായി പൊന്തിവരുന്നുണ്ട്. ഇവർക്ക് പ്രോത്സാഹനം നൽകുന്നത് പ്രകൃതി ചികിത്സകർ, അക്യുപ്പങ്ങ്ച്ചർ ചികിത്സകർ, ചില മതമൗലിക വാദികൾ എന്നിവരാണ്. മലപ്പുറത്ത് ഇന്ന് മരിച്ച സ്ത്രീ ഈ മൗലികവാദികളുടെ ഇരയാണ്. ഇവർക്കെതിരെ ശക്തമായ നടപടി വേണം. ചുരുങ്ങിയത് നരഹത്യക്കുള്ള കേസെങ്കിലും എടുക്കണം.

പരിപാടികൾ

Kerala Science Slam 24

ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു അന്വേഷണം

ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ ലോകത്ത് എമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികളുടെ ഊർജക്ഷമത ഒരു Electro-Catalyst ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാം എന്നാണ് എന്റെ അന്വേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.

LUCA TALK

LUCA Stories

കാലാവസ്ഥാമാറ്റം

റേഡിയോ ലൂക്ക

സാങ്കേതികവിദ്യ

പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000 (ഇരുപത്‌ കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച്‌ കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.

Close
സാങ്കേതികവിദ്യയും സമൂഹവും – 7 പുസ്തകങ്ങൾ LUCA @ School Packet 7 ഒച്ചിന്റെ സഞ്ചാരം ഫിസിക്സ് നൊബേലും എ.ഐ.യും KERALA SCIENCE SLAM 24