ഡോ. രജത് ആർAssistant professor Department of Anatomy Government Medical College, KollamAdd your content...Email കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ തലച്ചോറിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിശകലനം ചെയ്യുന്നു. കുറ്റവാസനകളെ നിയന്ത്രിക്കുന്നതിൽ പ്രീ ഫ്രോണ്ടൽ കോർടെക്‌സിന്റെ പ്രവർത്തനം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 2025 ഏപ്രിൽ മാസത്തിലെ...
ഈ ലേഖനത്തിൽ ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്നും ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിശദീകരിക്കുകയും ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്തെക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള കണിക്കൊന്ന, മാറുന്ന കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇനിയും നമ്മുടെ വിഷുവാഘോഷത്തിനു സുവർണ്ണശോഭ പകരുമെന്ന് നമുക്കു പ്രത്യാശിക്കാം. എന്നാൽ ഈ പ്രത്യാശ നിലനിൽക്കണമെങ്കിൽ, പ്രകൃതിയുടെ താളം ഇനിയും തെറ്റാതിരിക്കാൻ, നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കണിക്കൊന്ന നൽകുന്ന ഈ മഞ്ഞക്കാർഡ് ഒരു മുന്നറിയിപ്പായി കണ്ട് പ്രകൃതി സംരക്ഷണത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാം
ഏപ്രിൽ 14 - ലോക ക്വാണ്ടം ദിനം ലോക ക്വാണ്ടം ദിനം ഏപ്രിൽ 14-ന് ആഘോഷിക്കുന്നു. ഇത് പ്ലാങ്കിന്റെ സ്ഥിരാങ്കത്തിന്റെ (Planck’s Constant) ഇലക്ട്രോൺ - വോൾട്ട് സെക്കൻഡ് യൂണിറ്റിലുള്ള മൂല്യത്തിൻ്റെ ആദ്യ മൂന്ന് അക്കങ്ങളായ 4.14 (4.1356677×10-15 eV⋅s =...
ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.
നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും ഉളള മനുഷ്യരോട് സംസാരിക്കാറില്ലെ? എന്നാൽ അതുപോലെ നമ്മുടെ വാഹനങ്ങളും അവയുടെ ചുറ്റുപാടും ആയിട്ട് സംസാരിച്ചാലോ ? എങ്ങനെ ഉണ്ടാകും. ചിന്തിച്ചിട്ടുണ്ടോ? ട്രാഫിക് സുരക്ഷയും ട്രാഫിക് നിയത്രണവും മെച്ചപ്പെടുത്താൻ ശാസ്ത്രഞ്ജർ പുതുതായി കണ്ടെത്തിയ സങ്കേതിക മുന്നേറ്റമാണ് connected vehicles. ഇത്തരം വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിലവിൽ വന്നാൽ പൊതുസമൂഹത്തിൽ എന്ത് മാറ്റം വരും? നമുക്ക് ഒന്ന് അന്വേഷിക്കാം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ സൂസൻ എൽദോസ്( (IIT Madras Chennai) – നടത്തിയ അവതരണം.
നമ്മുടെ ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)- നടത്തിയ അവതരണം.
ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ പരിശോധിക്കുകയും തൃപ്തികരമായ വശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാവിയിലെ ഹൃദയാരോഗ്യ മൂല്യനിർണ്ണയത്തിനും മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.
ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ ലോകത്ത് എമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികളുടെ ഊർജക്ഷമത ഒരു Electro-Catalyst ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാം എന്നാണ് എന്റെ അന്വേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.
ലോകത്താകമാനം ഊർജ്ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രകാശന ആവശ്യങ്ങൾക്കായുള്ള എൽഇഡികളെ സംബന്ധിച്ചുള്ള ഗവേഷണം പ്രാധാന്യമർഹിക്കുന്നു. അപൂർവ ഭൗമമൂലകങ്ങളായ Eu3+, Tb3+, Dy3+, Tm3+ എന്നിവ ഉപയോഗിച്ചുള്ള ഫോസ്ഫറുകളുടെ വികസനവും അവയുടെ പ്രായോഗിക ഉപയോഗങ്ങളും ചർച്ച ചെയ്യുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ Bibily Baby (School of Pure and Applied Physics, Mahatma Gandhi University, Kottayam) – നടത്തിയ അവതരണം.
മൂന്നുവട്ടം ഇടിച്ച ഗാലക്സിയും അതിൽ പിറന്ന സൂര്യനും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 39
byLuca Magazine
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.https://luca.co.in/vazhikkurukku-39/ലൂക്ക
കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത് 20,00,00,000 (ഇരുപത് കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച് കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.