ഈ ജീവിയെ കണ്ടിട്ടുണ്ടോ? മിന്നാമിനുങ്ങിന്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
Category: ചിത്രഗാലറി
ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ
ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ?
മൂങ്ങകളും രാച്ചുക്കുകളും – പക്ഷി ലോകത്തെ അധോലോകക്കാർ
പക്ഷികളുടെ ലോകത്തെ പരിചയപ്പെടുത്തുന്ന അഭിലാഷ് രവീന്ദ്രന് എഴുതുന്ന പംക്തി.
കൊക്കെത്ര കുളം കണ്ടതാ…!
കൊച്ച, കൊറ്റി, കൊക്ക് എന്ന പേരിലൊക്കെ അറിയപ്പെടുന്ന പക്ഷിവർഗ്ഗക്കാരെക്കുറിച്ചറിയാം
സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ശുക്രന്
സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി. ഇന്ന് ശുക്രന്റെ അന്തരീക്ഷത്തിലെ മൂലകങ്ങളെ പരിചയപ്പെടാം.
ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം
ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം.
അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ
പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..