Home » Tag Archives: സൗരയൂഥേതര ഗ്രഹം

Tag Archives: സൗരയൂഥേതര ഗ്രഹം

വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്

സൗരേതരഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇതാദ്യമായി  ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!

Read More »