2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം

2020 ജൂണ്‍ 21ന് വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം..ഗ്രഹണം എന്ത്, എങ്ങിനെ, നിരീക്ഷണം എന്തിനായി, ഇനിയും വറ്റാത്ത അന്ധവിശ്വാസങ്ങൾ, സുരക്ഷിതമായ നിരീക്ഷണം എങ്ങനെ , ലളിത നിരീക്ഷണ ഉപകരണങ്ങളുടെ നിർമ്മാണം. വീഡിയോ കാണൂ.

തുടര്‍ന്ന് വായിക്കുക

ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ

വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം ദൃശ്യമായിത്തുടങ്ങി.   9.26നും 9.30നും

തുടര്‍ന്ന് വായിക്കുക

ചെറുവത്തൂരും ഗ്രഹണവും തമ്മിലെന്ത് ?

കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്പറ്റയിൽ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകൾ നിരന്തരം കാണുന്നു. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളിൽ ഗ്രഹണത്തിന് നിരോധനാജ്ഞയേർപ്പെടുത്താൻ ആർക്കും കഴിയില്ല.

തുടര്‍ന്ന് വായിക്കുക

സൂര്യനെ രാഹു വിഴുങ്ങുമോ? – ആര്യഭടന്റെ ചതി

ഗ്രഹണ കാരണം പ്രാചീന ഭാരതീയർക്ക് അറിയാമായിരുന്നോ? ഗ്രഹണവുമായി ബന്ധപ്പെട്ട് ഇത്രയേറെ അന്ധവിശ്വാസങ്ങൾ എങ്ങനെ ഇവിടുണ്ടായി? 

തുടര്‍ന്ന് വായിക്കുക