കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ശാസ്ത്രസാങ്കേതിക ഗവേഷണത്തിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അമേരിക്കയില്‍ ഉള്‍പ്പടെ, ബഹിരാകാശ ദൗത്യങ്ങളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം പോലും നിലവില്‍ അവര്‍ക്കില്ല. ചന്ദ്രനിലേക്കുള്ള ആദ്യയാത്രക്ക് അന്‍പത് തികയുമ്പോള്‍ ഈ നൂറ്റാണ്ടിലെങ്കിലും ഒരു സ്ത്രീ ചന്ദ്രനില്‍ കാല്‍കുത്തുമെന്നു പ്രതീക്ഷിക്കാം.
Tag: ലിംഗനീതി
പെണ്മണം കലരാ(നരുതാ)ത്ത ധീരനൂതന ലോകങ്ങള്‍
വനിതാഗവേഷകര്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയിൽ അക്കാദമിക് അന്തരീക്ഷം മാറിയില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുക എത്രയോ മാഡം ക്യൂറിമാരെ ആകാം.
അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
മനുഷ്യസമത്വം മിഥ്യയാണെന്നു സ്ഥാപിക്കാൻ വിവിധ കാലങ്ങളിൽ ശാസ്ത്രത്തെ ദുരുപയോഗം ചെയ്ത ചരിത്രം, ഡോ. കെ പി അരവിന്ദൻ ഓർമ്മിപ്പിക്കുന്നു.
വേര റൂബിൻ – ജ്യോതിശ്ശാസ്ത്രരംഗത്തെ സംഭാവനകൾ
സ്വന്തം മക്കൾ ഉൾപ്പെടെ നിരവധി പെണ്‍കുട്ടികളെ ശാസ്ത്രഗവേഷണരംഗത്തെത്തിച്ച പ്രസിദ്ധ ശാസ്ത്രജ്ഞ വേര റൂബിന്റെ സംഭാവനകളെ സംബന്ധിച്ച കുറിപ്പ്
പെണ്ണായതുകൊണ്ടുമാത്രം: ആനി ജംപ് കാനൺ
പ്രതിബദ്ധതയും കഴിവും കൊണ്ട് ജ്യോതിശ്ശാസ്ത്രരംഗത്തെ ആൺകോയ്മ തകർത്ത മഹതിയാണ് ആനി ജംപ് കാനൻ.
പെണ്ണായതുകൊണ്ടുമാത്രം : എമ്മി നോയ്തറുടെ ജീവിതം
പ്രൊഫ. കെ. പാപ്പൂട്ടി ഭൗതികശാസ്ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്, എമ്മി നോയ്തറിന്റെ `നോയ്തർ സിദ്ധാന്തം’.