ഈ യഥാർത്ഥ കഥ യുദ്ധവും മനുഷ്യരും മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. വെട്ടും കുത്തും ലഹളകളും യുദ്ധങ്ങളുമൊന്നുമില്ലാത്തൊരു ലോകം സാദ്ധ്യമാവണം. ആ ലോകത്തുണ്ടാകേണ്ടത് മഹത്തായ മാനവികതയെക്കുറിച്ചുള്ളൊരു സുന്ദര സ്വപ്നങ്ങളാണ്. എന്നാൽ അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായിട്ടില്ല എന്നത് ദുഃഖകരമായൊരു വസ്തുതയാണ്.
Tag: യുദ്ധവിരുദ്ധം
അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ
പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..