കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയേഴാം സംസ്ഥാന വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി ‘മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് നടത്തുന്നു.
Tag: മാലിന്യ സംസ്കരണം
ജൈവവാതകം ഉണ്ടാകുന്നതെങ്ങനെ ?- മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം ഭാഗം 2
ജൈവവാതകനിർമിതിയെ കുറിച്ചും അതിലേര്‍പ്പെടുന്ന സൂക്ഷ്മാണുസഞ്ചയത്തെ കുറിച്ചും രണ്ടാം ഭാഗത്തില്‍ വായിക്കാം.
എങ്ങനെയാണ് മാലിന്യം വളമായി മാറുന്നത് ? – മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം
പ്രൊഫ.വി.ആര്.രഘുനന്ദനന് Solid Waste Management Division, IRTC നമുക്ക് ചുറ്റും ജൈവപാഴ് വസ്തുക്കൾ കുമിഞ്ഞുകൂടുന്നു. വളരെ കുറച്ചുമാത്രമാണ് വിഘടിക്കുന്നത്. ബാക്കിയുള്ളവ ചീഞ്ഞ് നാറുകയല്ലേ ? എന്തുകൊണ്ടിത് സംഭവിക്കുന്നു?