Home » Tag Archives: മഴക്കാട്

Tag Archives: മഴക്കാട്

ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു ?

ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ നിങ്ങൾ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്‌? ചോദിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് താരവുമായ ലിയനാർഡോ ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോൺ കാടുകളുടെ ചിത്രം ഇൻസ്റ്റഗ്രാംവഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ആഗോള കുത്തകമാധ്യമങ്ങളുടെ വാർത്താതമസ്‌കരണത്തെ ചോദ്യം ചെയ്യുന്നത്. “ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകൾ,  കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാർഥത്തിൽ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്?’ -ഡി കാപ്രിയോ കുറിച്ചു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, …

Read More »