Home » Tag Archives: മലയാളം

Tag Archives: മലയാളം

1962 ല്‍ നാം തുടങ്ങിയ ഭാഷാസമരം

ഇപ്പോള്‍ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം അനിവാര്യമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ.. ശാസ്ത്ര- സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളഭാഷയ്ക്കുള്ള ശേഷിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് മുഖ്യമായും നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍  1962 സെപ്റ്റംബര്‍ 10 നു രൂപീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് ഉദ്ഘാടന സുവനീറില്‍ കെ. ജി. അടിയോടി എഴുതിയ  ഈ ലേഖനം ഇന്നും പ്രസക്തമാണ്.  1962ല്‍ ശാസ്ത്രബോധവും ശാസ്ത്രവിജ്ഞാനവും മലയാളത്തില്‍ പ്രചരിപ്പിക്കാനായി രൂപീകരിക്കപ്പെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അൻപത്തി ഏഴാമത് പിറന്നാളാണ് ഇന്ന്.   ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു സംഘടന ശാസ്ത്രഗവേഷണത്തിൽ ഏര്‍പ്പെട്ടവർക്ക് പലേ സംഘടനകളും ഇന്ത്യയിൽ നിലവിലുണ്ടെങ്കിലും …

Read More »