400 കോടി പ്രകാശവർഷം അകലെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ കൂറ്റൻ ഗാലക്സികൂട്ടത്തെപ്പറ്റി ഡോ എന്‍ ഷാജി എഴുതുന്നു .
Tag: ഭൗതികശാസ്ത്രം
കിനാവു പോലെ ഒരു കിലോനോവ
ചരിത്രത്തിലാദ്യമായി ഒരു സംഭവം സൃഷ്ടിച്ച പ്രകാശവും ഗുരുത്വതരംഗങ്ങളും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ വിവിധ ഉപശാഖകളിൽ പ്രവർത്തിക്കുന്ന വിവിധരാജ്യങ്ങളിലെ ഗവേഷകരും സ്ഥാപനങ്ങളും ഒത്തു ചേർന്ന് കൈവരിച്ച ഐതിഹാസിക നേട്ടത്തെപ്പറ്റി
E=Mc² പ്രാവർത്തികമാക്കിക്കാട്ടിയ ലിസ് മൈറ്റ്നർ
ഐന്‍സ്റ്റൈന്റെ E = mc² എന്ന സമവാക്യത്തിന്റെ ആദ്യ പ്രയോഗമായിരുന്നു ലിസ് മൈറ്റ്നറുടെ കണ്ടെത്തൽ. പെണ്ണായിരുന്നതു കൊണ്ടു മാത്രം അവരുടെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടു, നൊബേൽ സമ്മാനം നിഷേധിക്കപ്പെട്ടു.
തൌളസിനും ഹോൾഡെയിനും കോസ്റ്റർലിറ്റ്സിനും നൊബേൽ സമ്മാനം കൊടുത്തതെന്തിന്?
ദ്രവ്യത്തിന്റെ ടോപ്പോളജിക്കൽ അവസ്ഥകളെയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സൈദ്ധാന്തിക കണ്ടെത്തലുകൾക്ക് 2016ലെ ഭൌതികശാസ്ത്രനൊബേൽ കരസ്ഥമാക്കിയ ശാസ്ത്രജ്ഞരുടെ ഗവേഷണനേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.
എല്‍.ഇ.ഡി വാങ്ങിക്കൂട്ടാന്‍ വരട്ടെ ഗ്രാഫീന് ബള്‍ബുകള്‍ എത്തുന്നു !
അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തില്‍ പ്രകാശം പരത്തുന്ന മറ്റൊരു മികച്ച ഉപകരണം കൂടി ലോക വിപണിയിലെത്തുന്നു.
ഇതാ പ്രകാശവര്‍ഷം !
പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര
ഐസക് ന്യൂട്ടണ്‍
“മര്‍ത്യാ, മനുഷ്യരാശിക്കു ലഭിച്ച ഈ അമൂല്യ രത്നത്തെയോര്‍ത്ത് ആഹ്ലാദിക്കൂ…” മാനവരാശിയെ ഏറെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞന്റെ കല്ലറയില്‍ കൊത്തിവെച്ചിട്ടുള്ള വാക്കുകളാണിവ. സര് ഐസക് ന്യൂട്ടണ്‍ എന്ന ആ
ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം
മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത “ഇന്റര്‍സ്റ്റെല്ലാര്‍” എന്ന ചലച്ചിത്രം,