Home » Tag Archives: പ്രകൃതി ചികിത്സ

Tag Archives: പ്രകൃതി ചികിത്സ

പനി വന്നാല്‍ ഡോക്ടറെ കാണണോ?

Fever

പനിയെന്നാല്‍  രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.

Read More »

കുറുന്തോട്ടിയും വാതവും തമ്മിലെന്ത് ? ചെടികളും ശാസ്ത്രവും വൈദ്യശാസ്ത്രവും

ചെടികളിൽ മരുന്നുണ്ടായതെങ്ങനെ എന്നും അവയെ 'സർവരോഗസംഹാരിണി'യെന്നോ 'ഒറ്റമൂലി'യെന്നോ പറഞ്ഞു പറിച്ചു തിന്നാൽ എന്താണ് അപകടം എന്നും വിശദീകരിക്കുന്നു.

Read More »

“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

ഡോ. മനോജ് കോമത്തിന്റെ “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. “നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

Read More »