റോഡില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി നെതര്‍ലണ്ടില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
Tag: പരിസ്ഥിതി
രാസവളത്തെയല്ല, പകരം മനുഷ്യനെ പഴിക്കുക !
[author image=”http://luca.co.in/wp-content/uploads/2015/05/Sreekumar.K.jpg” ]ഡോ. കെ.എം. ശ്രീകുമാര്‍ [email protected] [/author] ശാസ്ത്രീയമായി ദീര്‍ഘകാല വളപ്രയോഗം നടത്തിയാല്‍ പോലും അത് മണ്ണിന്റെ ഘടനയെ ബാധിക്കില്ലായെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു. രസവളങ്ങള്‍
ഭൂമി എന്താണ് ഇങ്ങനെ വിറളി പിടിക്കുന്നത് ?
[author image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg” ]സാബു ജോസ്[/author]ഭൂകമ്പം – ചരിത്രം, സ്വഭാവം, ശാസ്ത്രം വിശദമാക്കുന്ന ലേഖനം
പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !
മെക്സിക്കോയിലെ ഒരു സംഘം യുവസംരംഭകര്‍ പ്ലാസ്റ്റിക്കിനെ വെള്ളം പിടിക്കാത്ത കടലാസാക്കിമാറ്റാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുന്നു.
ആഗോളതാപനം – ഇടിമിന്നല്‍ വര്‍ദ്ധിക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കുമെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.