ഗലീലിയോ നാടകം കാണാം

മഹാശാസ്ത്രജ്ഞനായ ഗലീലിയോയുടെ ശാസ്ത്രജീവിതത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഒരു നാടകയാത്രയായിരുന്നു, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 2009ലെ ശാസ്ത്രകലാജാഥ. ഗലീലിയോ നാടകത്തിന്റെ തൃശ്ശൂര്‍ റിജിയണല്‍ തിയറ്ററിലെ അവതരണം കാണാം.

തുടര്‍ന്ന് വായിക്കുക

ആരാണ് ഇന്ത്യക്കാര്‍ ? ശാസ്ത്ര കലാജാഥ കേന്ദ്രങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആരാണ് ഇന്ത്യക്കാര്‍ ? -ശാസ്ത്രകലാജാഥ ഇന്നാരംഭിക്കും.

തുടര്‍ന്ന് വായിക്കുക