ശാസ്ത്രചരിത്ര രേഖകളിലൂടെ കണ്ണോടിക്കുമ്പോൾ കാണാം, നെപ്ട്യൂണിനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ളതായി കണ്ടെത്തപ്പെട്ട രേഖ ഗലീലിയോയുടെ ആകാശ നിരീക്ഷണ പുസ്തകത്തിലെ 1612 ഡിസംബർ – 1613 ജനുവരി കാലഘട്ടത്തിലാണ്.
Tag: നെപ്റ്റ്യൂൺ
നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ
വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.
നെപ്റ്റ്യൂൺ
ജീന എ.വി എങ്ങനെയാണ് നഗ്നനേത്രമുപയോഗിച്ച് ഒരു ഗ്രഹത്തെ നക്ഷത്രത്തിൽ നിന്നും വേർതിരിച്ചറിയുക? ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ, ഗ്രഹങ്ങൾ നക്ഷത്രങ്ങളെ പോലെ മിന്നി തിളങ്ങാറില്ല. മാസങ്ങളും വർഷങ്ങളും എടുത്തു നിരീക്ഷിക്കുമ്പോൾ,