ശാസ്ത്രത്തിന്റെ സൈദ്ധാന്തികമേഖലകളിൽ ഗവേഷണം നടത്തിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അദ്ധ്യാപകനും എഴുത്തുകാരനുമായ ഷിനോദ് എൻ കെ സംസാരിക്കുന്നു, സയൻസ് കേരള യൂട്യൂബ് ചാനലിൽ. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് രാത്രി 7 മണിക്ക് ഈ ലൈവ് പരിപാടി കേൾക്കാൻ എല്ലാവരും എത്തുമല്ലോ…
Tag: ദേശീയ ശാസ്ത്രദിനം
ദേശീയ ശാസ്ത്രദിനം – 2021 ലൂക്ക പ്രത്യേക പതിപ്പ് ഡൗൺലോഡ് ചെയ്യാം
ലൂക്കയുട ശാസ്ത്രദിന പ്രത്യേക പതിപ്പ് ചുവടെ വായിക്കാം
ഇന്ത്യയുടെ സയന്‍സും രാമന്റെ പ്രഭാവവും
ഇന്ത്യയുടെ ശാസ്ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില്‍ സി.വി രാമന് അതുല്യമായ സ്ഥാനമാണുള്ളത്. ശാസ്ത്ര മേഖലയില്‍ നൊബേല്‍ പുരസ്ക്കാരം കരസ്ഥമാക്കിയ ആദ്യ ഭാരതീയനാണ് ചന്ദ്രശേഖര വെങ്കട്ടരാമന് എന്ന സി.വി രാമന്.