തന്റെ സഹപ്രവര്‍ത്തകരോടൊപ്പമിരുന്ന എന്റിക്കോ ഫെര്‍മി എന്ന പ്രശസ്ത ഭൗതികജ്ഞന്‍ ഭൗമേതര ജീവനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യമാണ് “മറ്റുള്ളവരൊക്കെ എവിടെയാണ് ?” എന്നത് .
Tag: ജ്യോതിശാസ്ത്രം
ആകാശഗോവണി അണിയറയില്‍
മുത്തശ്ശിക്കഥയില്‍ മാന്ത്രിക പയര്‍ ചെടിയില്‍ കയറി ആകാശത്തെത്തിയ ജാക്കിനെ ഓര്‍മയില്ലേ? അത് പോലെ ആകാശത്തേക്ക് യഥേഷ്ടം കയറാനും ഇറങ്ങാനും കഴിയുന്ന ഒരു സംവിധാനം വളരെക്കാലമായിശാസ്ത്ര ലോകത്തിന്റെ സ്വപ്നമായിരുന്നു.
മാവന് ലക്ഷ്യത്തിലെത്തി
നാസയുടെ ചൊവ്വ പര്യവേഷണ പേടകം മേവന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വൊലറ്റൈല്‍ എവലൂഷന്‍ മിഷന്) സെപ്റ്റം 21 ഞായര്‍ രാത്രി 10.30 ന് (ഇന്ത്യന്‍ സമയം സെപ്റ്റം
മംഗള്യാന് പ്രസന്റേഷന്
ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള പ്രസന്റേഷന് ഇവിടെ ചേര്‍ക്കുന്നു. താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം.
പുതിയ സ്റ്റണ്ടുമായി സ്റ്റീഫന്‍ ഹോക്കിംഗ് !
[highlight]ഹിഗ്സ് ബോസോണ്‍ കണം പ്രപഞ്ചനാശത്തിന് കാരണമായേക്കാം എന്ന പുതിയ വെളിപ്പെടുത്തല്‍ ഹോക്കിംഗിന്റെ വെറുമൊരു സ്റ്റണ്ട് മാത്രമെന്ന് പ്രൊഫ. പാപ്പൂട്ടി. പക്ഷേ, സ്റ്റണ്ട് നല്ലതാണെന്നും അദ്ദേഹം ![/highlight]
വരുന്നൂ ഒരു ഛിന്നഗ്രഹം കൂടി !
സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര!
സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ
മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ