ചൊവ്വയിലേക്കുള്ള പേടകം വിക്ഷേപിച്ചിരിക്കുയാണ് ചൈന. Tianwen-1 എന്നാണ് ദൗത്യത്തിന്റെ പേര്. ലോങ് മാർച്ച് 5 Y-4 എന്ന റോക്കറ്റിലേറിയാണ് ടിയാൻവെൻ ബഹിരാകാശത്തെത്തിയത്.
Tag: ചൊവ്വാ ദൗത്യം
അൽ-അമൽ – അറേബ്യൻ പ്രതീക്ഷകൾക്ക് ചൊവ്വയോളം ചുവപ്പ്
അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.
പെർസിവിയറൻസ് ജൂലൈ 17ന് യാത്രയാകും
ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.
ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും
ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച് ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്. 2018 നവംബര്‍ 27, ചൊവ്വാഴ്ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന് (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ് ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.
ക്യൂരിയോസിറ്റി മല കയറുന്നു
ചൊവ്വയിലെ ജൈവസാന്നിദ്ധ്യം അന്വേഷിക്കാൻ പോയ ക്യൂരിയോസി റോവർ അവിടത്തെ വിശാലമായ ഗെയിൽ ഗർത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ഷാർപ്പ് എന്ന പർവ്വതത്തിൽ കയറാൻ തയ്യാറെടുക്കുകയാണ്.