ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന് ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ അന്നാ മാണിയെ(1918-2001)
Tag: കേരളീയ ശാസ്ത്രജ്ഞർ
താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും
പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ.
ബി. സി. ശേഖറും സ്വാഭാവിക റബ്ബറും
റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്നു ബാലചന്ദ്ര ചക്കിംഗൽ ശേഖർ എന്ന ബി.സി.ശേഖർ. കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ബി.സി.ശേഖറിൻറെ ഗവേഷണങ്ങളിലൂടെ സാധിച്ചു. റബ്ബർ സൂക്ഷിച്ചു വെക്കുമ്പോൾ കട്ടി പിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു.
ജി.എൻ. രാമചന്ദ്രനും കൊളാജൻ പ്രോട്ടീൻ ഘടനയും
ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്സ് മാതൃകയിലാണെന്ന് ശാസ്ത്രലോകത്തെ അറിയിച്ച പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനാണ് ജി.എൻ. രാമചന്ദ്രൻ
കെ.ആര്.രാമനാഥനും അന്തരീക്ഷശാസ്ത്രവും
അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥന്
ഇ.സി.ജി.സുദർശൻ
ആധുനികശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനിമയുള്ള സംഭാവനകൾ നല്കിയ ഇ.സി.ജി.സുദർശൻ എന്ന പ്രതിഭാശാലിയായ കേരളീയനെപ്പറ്റി പ്രൊഫ. കെ പാപ്പൂട്ടി എഴുതുന്നു.