ഒരു ലക്ഷ്യത്തോടെ തുടങ്ങുന്ന പരീക്ഷണം യാദൃശ്ചികമായി മറ്റൊരു കണ്ടു പിടിത്തത്തിലേക്ക് നയിക്കുന്നത് ശാസ്ത്ര ലോകത്ത് പുതുമയല്ല. വള്ക്കനൈസേഷന്, പെനിസില്ലിന്‍ തുടങ്ങിയവയുടെ കണ്ടു പിടിത്തം ഉദാഹരണം. ഇതാ വീണ്ടും
Tag: ആകാശ ഗോവണി
ആകാശഗോവണി അണിയറയില്‍
മുത്തശ്ശിക്കഥയില്‍ മാന്ത്രിക പയര്‍ ചെടിയില്‍ കയറി ആകാശത്തെത്തിയ ജാക്കിനെ ഓര്‍മയില്ലേ? അത് പോലെ ആകാശത്തേക്ക് യഥേഷ്ടം കയറാനും ഇറങ്ങാനും കഴിയുന്ന ഒരു സംവിധാനം വളരെക്കാലമായിശാസ്ത്ര ലോകത്തിന്റെ സ്വപ്നമായിരുന്നു.