മേയ് മാസത്തിലെ ആകാശവിശേഷം

തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം Sky മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 – ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍ ചൊവ്വാ ഗ്രഹത്തിന് തിളക്കം കൂടുതലായിരിക്കും. അടുത്ത മാസം അത് മങ്ങിത്തുടങ്ങും. ശനിഗ്രഹവും സൂര്യനു പ്രതിമുഖമാണ് എന്നതിനാല്‍ തിളക്കം അതിനും കൂടുതലായിരിക്കും. മേയ് 14 – ശനി ചന്ദ്രനോട് തൊട്ടടുത്ത് മേയ് 15 – പൗര്‍ണമി മേയ് 20-30 – സൂര്യാസ്തമനശേഷം ബുധഗ്രഹം പടിഞ്ഞാറന്‍ ചക്രവാളത്തിനോടടുത്ത് കാണപ്പെടും മേയ് 25- സൂര്യോദയത്തിന് മുന്‍പായി കിഴക്കന്‍ ചക്രവാളത്തില്‍ ശുക്രഗ്രഹം തിളക്കത്തോടെ കാണപ്പെടും. മേയ് 28 – അമാവാസി

3 thoughts on “മേയ് മാസത്തിലെ ആകാശവിശേഷം

  1. ഇനി മുതൽ നന്നാക്കാൻ നോക്കാം .എല്ലാ സഹകരണവും ഉണ്ടാകുമല്ലോ ……..

  2. The names of constellation seems too small for a comfortable reading. Is it possible to provide a slightly bigger sky chart with bigger font

    1. A better map with altitude and azimuth is available in my face book page
      chandramohan panakkal
      Large size map is also available at aastro.org website

Leave a Reply to lucaemagazine Cancel reply