MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
August 30, 2021(1 event)
All day: റഥര്‍ഫോര്‍ഡിന്റെ ജന്മദിനംAll day: റഥര്‍ഫോര്‍ഡിന്റെ ജന്മദിനം All day ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക് തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്. അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. |
August 31, 2021
|
September 1, 2021
|
September 2, 2021
|
September 3, 2021
|
September 4, 2021(1 event)
All day: സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനംAll day: സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം All day സാധാരണ ആളുകൾക്കും പക്ഷി നിരീക്ഷകർക്കും അധികം താല്പര്യമില്ലാതിരുന്ന ഒരു പക്ഷിവർഗ്ഗമായിരുന്നു കഴുകന്മാർ. അതിനാരെയും കുറ്റം പറയാൻ പറ്റില്ല. കാരണം, കാണാൻ വലിയ അഴകൊന്നുമില്ലാത്ത, മൃതശരീരങ്ങൾ മാത്രം ഭക്ഷിക്കുന്ന ഈ പക്ഷികളെ ആദ്യകാലങ്ങളിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
|
September 5, 2021(1 event)
All day: റഡോൾഫ് വിർക്കോയുടെ ചരമദിനംAll day: റഡോൾഫ് വിർക്കോയുടെ ചരമദിനം All day ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്. |
September 6, 2021
|
September 7, 2021
|
September 8, 2021
|
September 9, 2021
|
September 10, 2021(1 event)
All day: ലോക ആത്മഹത്യാ പ്രതിരോധ ദിനംAll day: ലോക ആത്മഹത്യാ പ്രതിരോധ ദിനം All day ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം. |
September 11, 2021
|
September 12, 2021(1 event)
All day: ഐറീൻ ക്യൂറി ജന്മദിനംAll day: ഐറീൻ ക്യൂറി ജന്മദിനം All day ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത് ജന്മവാർഷിക ദിനം |
September 13, 2021(1 event)
|
September 14, 2021
|
September 15, 2021(1 event)
All day: മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനംAll day: മറേ ഗെൽമാൻ, ഓസ്കാർ ക്ലൈൻ ജന്മദിനം , ദേശീയ എഞ്ചിനിയേഴ്സ് ദിനം All day |
September 16, 2021(2 events)
All day: ഓസോൺദിനംAll day: ഓസോൺദിനം All day സെപ്തംബർ 16 ഓസോൺദിനമാണ്.. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ വിജയം കണ്ടിരിക്കുന്നു… ഓസോൺപാളിയിലെ വിള്ളൽ കുറഞ്ഞുവരികയാണെന്ന് ശുഭപ്രതീക്ഷ നിലനിൽക്കുമ്പോഴും ആശങ്കൾ കുറയുന്നില്ല.. പുതിയ വെല്ലുവിളികൾ ഉയർന്നു വരികയാണ്. |
September 17, 2021(1 event)
All day: കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി, ബെർണാഡ് റീമാൻ ജന്മദിനംAll day: കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി, ബെർണാഡ് റീമാൻ ജന്മദിനം All day ബഹിരാകാശയാത്രയ്ക്കും റോക്കറ്റ് വിക്ഷേപണത്തിനും അടിസ്ഥാനതത്വങ്ങൾ ആവിഷ്കരിച്ച സോവിയറ്റ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി, പത്തൊമ്പതാം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്നതിനു സുപ്രധാന പങ്കുവഹിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനായ ബെർണാഡ് റീമാൻ എന്നിവരുടെ ജന്മദിനം |
September 18, 2021(1 event)
|
September 19, 2021
|
September 20, 2021
|
September 21, 2021(2 events)
All day: അൽഷിമേഴ്സ് ദിനംAll day: അൽഷിമേഴ്സ് ദിനം All day ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ. All day: കാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനംAll day: കാംർലിംഗ് ഓൺസ്, എച്ച്. ജി. വെൽസ് ജന്മദിനം All day സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും |
September 22, 2021(1 event)
All day: മൈക്കല്‍ ഫാരഡേ ജന്മദിനംAll day: മൈക്കല്‍ ഫാരഡേ ജന്മദിനം All day ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം. |
September 23, 2021
|
September 24, 2021
|
September 25, 2021(1 event)
All day: സതീഷ് ധവാൻ – ജന്മവാർഷികദിനംAll day: സതീഷ് ധവാൻ – ജന്മവാർഷികദിനം All day 1972 -ൽ വിക്രം സാരാഭായിക്കും എം ജി കെ മേനോനും ശേഷം ISRO യുടെ ചെയർമാനായ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്. |
September 26, 2021(1 event)
All day: അന്താരാഷ്ട്ര ബധിരദിനംAll day: അന്താരാഷ്ട്ര ബധിരദിനം All day അന്താരാഷ്ട്ര ബധിരദിനം, ജോസഫ് ലൂയിസ് പ്രൌസ്റ്റ്, വില്ലിസ് കാരിയർ ജന്മദിനം |
September 27, 2021(1 event)
All day: മാർട്ടിൻ റൈലിന്റെ ജന്മദിനംAll day: മാർട്ടിൻ റൈലിന്റെ ജന്മദിനം All day നൊബേൽ പുരസ്കാര ജേതാവും ബ്രിട്ടീഷ് റേഡിയോ ശാസ്ത്രജ്ഞനുമായ മാർട്ടിൻ റൈലിന്റെ (Martin Ryle 1918-1984) ജന്മദിനം |
September 28, 2021(2 events)
All day: പോൾ വില്ലാർഡിന്റെ ജന്മദിനം.All day: പോൾ വില്ലാർഡിന്റെ ജന്മദിനം. All day ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം. All day: ലോക പേവിഷബാധ ദിനംAll day: ലോക പേവിഷബാധ ദിനം All day ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. |
September 29, 2021(2 events)
All day: CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനംAll day: CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം All day CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം |
September 30, 2021(1 event)
All day: ഹാൻസ് ഗൈഗർ ജന്മദിനം.All day: ഹാൻസ് ഗൈഗർ ജന്മദിനം. All day സെപ്റ്റംബർ 30 – ഹാൻസ് ഗൈഗർ (Hans Geiger 1882-1945 ) എന്ന ജർമൻ ഭൗതികജ്ഞന്റെ ജന്മദിനം. |
October 1, 2021(1 event)
All day: ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭംAll day: ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം All day ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി യു.എസ്. ഗവൺമെന്റ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പ്രവർത്തനം ആരംഭിച്ചത് 1958 ഒക്ടോബർ 1നാണ്. |
October 2, 2021(1 event)
All day: വില്യം റാംസെ ജന്മദിനംAll day: വില്യം റാംസെ ജന്മദിനം All day ഇന്ന് ഒക്ടോബർ 2. സ്കോട്ലൻഡുകാരനായ വലിയൊരു രസതന്ത്രജ്ഞന്റെ ജന്മദിനം. വില്യം റാംസെ (William Ramsay) എന്നാണ് പേര്. ജനനം 1852 ഒക്ടോബർ 2. മരണം 1916 ജൂലൈ 23. നൊബേൽ പുരസ്കാരം 1904ൽ. അന്തരീക്ഷത്തിൽ നിഷ്ക്രിയവാതക മൂലകങ്ങൾ (inert gaseous elements) കണ്ടെത്തിയതിനും, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ അവയുടെ സ്ഥാനം നിർണയിച്ചതിനുമായിരുന്നു നൊബേൽ സമ്മാനം. |
October 3, 2021
|