MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
November 29, 2021
|
November 30, 2021
|
December 1, 2021
|
December 2, 2021(1 event)
All day: ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനംAll day: ഭോപ്പാൽ കൂട്ടക്കൊല - ഓർമ്മദിനം All day ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്. ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം |
December 3, 2021
|
December 4, 2021
|
December 5, 2021
|
December 6, 2021
|
December 7, 2021
|
December 8, 2021
|
December 9, 2021
|
December 10, 2021
|
December 11, 2021(1 event)
All day: റോബർട്ട് കോക്കിന്റെ ജന്മദിനംAll day: റോബർട്ട് കോക്കിന്റെ ജന്മദിനം All day ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ (Bacteriologist) റോബർട്ട് കോക്ക് (Heinrich Hermann Robert Koch-1843 –1910), ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. |
December 12, 2021
|
December 13, 2021
|
December 14, 2021
|
December 15, 2021
|
December 16, 2021
|
December 17, 2021
|
December 18, 2021
|
December 19, 2021
|
December 20, 2021
|
December 21, 2021
|
December 22, 2021(1 event)
All day: ശ്രീനിവാസ രാമാനുജന്റെ ചരമവാര്‍ഷിക ദിനംAll day: ശ്രീനിവാസ രാമാനുജന്റെ ചരമവാര്‍ഷിക ദിനം All day ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ ജന്മദിനം |
December 23, 2021
|
December 24, 2021
|
December 25, 2021
|
December 26, 2021
|
December 27, 2021
|
December 28, 2021
|
December 29, 2021
|
December 30, 2021
|
December 31, 2021
|
January 1, 2022(3 events)
All day: ആദ്യത്തെ ക്ഷുദ്രനക്ഷത്രംAll day: ആദ്യത്തെ ക്ഷുദ്രനക്ഷത്രം All day ക്ഷുദ്രഗ്രഹത്തെ ആദ്യമായി ഇറ്റാലിയിൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗ്യൂസപ്പെ പിയാസി കണ്ടെത്തി (1801). റോമൻ കൃഷിദേവതയായ സിറസിന്റെ പേരാണതിന് അദ്ദേഹം നൽകിയത്. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ്. ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്. ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സിറസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒൻപത് മണിക്കൂർ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. All day: സത്യേന്ദ്രനാഥ് ബോസ്All day: സത്യേന്ദ്രനാഥ് ബോസ് All day ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്. |
January 2, 2022(1 event)
All day: ഐസക് അസിമോവിന്റെ ജന്മദിനംAll day: ഐസക് അസിമോവിന്റെ ജന്മദിനം All day ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു. |