MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
September 26, 2022(1 event)
All day: അന്താരാഷ്ട്ര ബധിരദിനംAll day: അന്താരാഷ്ട്ര ബധിരദിനം All day അന്താരാഷ്ട്ര ബധിരദിനം, ജോസഫ് ലൂയിസ് പ്രൌസ്റ്റ്, വില്ലിസ് കാരിയർ ജന്മദിനം |
September 27, 2022
|
September 28, 2022(1 event)
All day: പോൾ വില്ലാർഡിന്റെ ജന്മദിനം.All day: പോൾ വില്ലാർഡിന്റെ ജന്മദിനം. All day ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം. |
September 29, 2022(2 events)
All day: CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനംAll day: CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം All day CERN സ്ഥാപകദിനം, എന്റികോ ഫെര്‍മി ജന്മദിനം |
September 30, 2022(1 event)
All day: ഹാൻസ് ഗൈഗർ ജന്മദിനം.All day: ഹാൻസ് ഗൈഗർ ജന്മദിനം. All day സെപ്റ്റംബർ 30 – ഹാൻസ് ഗൈഗർ (Hans Geiger 1882-1945 ) എന്ന ജർമൻ ഭൗതികജ്ഞന്റെ ജന്മദിനം. |
October 1, 2022(1 event)
All day: ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭംAll day: ലോക വയോജന ദിനം, ഓട്ടോ റോബർട് ഫ്രിഷിന്റെ ജന്മദിനം, നാസയുടെ ആരംഭം All day ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി യു.എസ്. ഗവൺമെന്റ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പ്രവർത്തനം ആരംഭിച്ചത് 1958 ഒക്ടോബർ 1നാണ്. |
October 2, 2022(1 event)
All day: വില്യം റാംസെ ജന്മദിനംAll day: വില്യം റാംസെ ജന്മദിനം All day ഇന്ന് ഒക്ടോബർ 2. സ്കോട്ലൻഡുകാരനായ വലിയൊരു രസതന്ത്രജ്ഞന്റെ ജന്മദിനം. വില്യം റാംസെ (William Ramsay) എന്നാണ് പേര്. ജനനം 1852 ഒക്ടോബർ 2. മരണം 1916 ജൂലൈ 23. നൊബേൽ പുരസ്കാരം 1904ൽ. അന്തരീക്ഷത്തിൽ നിഷ്ക്രിയവാതക മൂലകങ്ങൾ (inert gaseous elements) കണ്ടെത്തിയതിനും, മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ അവയുടെ സ്ഥാനം നിർണയിച്ചതിനുമായിരുന്നു നൊബേൽ സമ്മാനം. |