MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
November 25, 2024
|
November 26, 2024
|
November 27, 2024
|
November 28, 2024(1 event)
All day: എന്റികോ ഫെര്‍മി - ചരമദിനംAll day: എന്റികോ ഫെര്‍മി - ചരമദിനം All day പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു എന്റികോ ഫെര്‍മി. |
November 29, 2024
|
November 30, 2024
|
December 1, 2024
|
December 2, 2024
|
December 3, 2024
|
December 4, 2024
|
December 5, 2024
|
December 6, 2024
|
December 7, 2024
|
December 8, 2024
|
December 9, 2024
|
December 10, 2024
|
December 11, 2024(1 event)
All day: റോബർട്ട് കോക്കിന്റെ ജന്മദിനംAll day: റോബർട്ട് കോക്കിന്റെ ജന്മദിനം All day ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ (Bacteriologist) റോബർട്ട് കോക്ക് (Heinrich Hermann Robert Koch-1843 –1910), ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. |
December 12, 2024
|
December 13, 2024
|
December 14, 2024
|
December 15, 2024
|
December 16, 2024
|
December 17, 2024
|
December 18, 2024
|
December 19, 2024
|
December 20, 2024
|
December 21, 2024
|
December 22, 2024(1 event)
All day: ശ്രീനിവാസ രാമാനുജന്റെ ചരമവാര്‍ഷിക ദിനംAll day: ശ്രീനിവാസ രാമാനുജന്റെ ചരമവാര്‍ഷിക ദിനം All day ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ ജന്മദിനം |
December 23, 2024
|
December 24, 2024
|
December 25, 2024
|
December 26, 2024
|
December 27, 2024
|
December 28, 2024
|
December 29, 2024
|
December 30, 2024
|
December 31, 2024
|
January 1, 2025
|
January 2, 2025(1 event)
All day: ഐസക് അസിമോവിന്റെ ജന്മദിനംAll day: ഐസക് അസിമോവിന്റെ ജന്മദിനം All day ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു. |
January 3, 2025
|
January 4, 2025(1 event)
All day: ലൂയി ബ്രയിലി - ജന്മദിനംAll day: ലൂയി ബ്രയിലി - ജന്മദിനം All day അന്ധർക്കായി പ്രത്യേക വായനാസംവിധാനം തയ്യാറാക്കിയ ഫ്രഞ്ചുകാരൻ ലൂയി ബ്രയിലിയുടെ ജനനം - 1809 ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു |
January 5, 2025
|