ആഫ്രിക്കൻ
ഒച്ചിന്റെ
സഞ്ചാരം
കടന്നു വരൂ..
കടന്നു വരൂ...
ഓ
ഫ്രീക്കനാണല്ലേ
അയ്യോ കുട്ടീ..
ഫ്രീക്കനല്ല
ആഫ്രിക്കനാ...
ആഫ്രിക്കനോ ?
അതെ..
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന ഒച്ചുകൾ ആഫ്രിക്കൻ ഒച്ചുകൾ..
അത് ഞങ്ങളാ....
ശരിക്കും
നിങ്ങളുടെ
ജന്മനാട് ആഫ്രിക്കയാണോ.. ?
കെനിയ, ടാൻസാനിയ, തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളാണ് ഞങ്ങളുടെ ജന്മദേശം
കച്ചവടക്കാരുടെ സാധനങ്ങൾക്കൊപ്പം കയറിയും അരുമയായി വളർത്താനുമെല്ലാം ഞങ്ങളെ ലോകത്തിന്റെ
പലഭാഗത്തും എത്തിച്ചു..
Green Round Banner
Red Section Separator
Yellow Dots
ഡോ. കീർത്തി വിജയൻ
അധിനിവേശത്തിന്റെ
ജനിതകപാഠം :
ഒരു ഒച്ചിന്റെ കഥ
വീഡിയോ കാണാം
ഒച്ചിഴയുന്ന
വഴികൾ
വിജയകുമാർ ബ്ലാത്തൂർ
ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?