JAMES WEBB TELESCOPE
ഒരു ഉത്സർജന നെബുലയാണ് കരീനാ നെബുല. ധനുരാശിക്കടുത്തായി കാണാം. നമ്മിൽനിന്നും 6500മുതൽ 10000വരെ പ്രകാശവർഷം അകലെയാണിത്.
6500 പ്രകാശവർഷങ്ങൾ അകലെയുള്ള Pillars of Creation എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഈഗിൾ നെബുലയുടെ ഭാഗം. അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്ന മേഖലയാണിത്.