ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ

വലയ ഗ്രഹണത്തെ ഉത്സവമാക്കി കേരളം.. ഗ്രഹണക്കാഴ്ച്ച കണ്ടത് ആയിരങ്ങള്‍ കാണാനെത്തിയത് ആയിരങ്ങള്‍ വലയ സൂര്യഗ്രഹണത്തെ വരവേറ്റത് ആയിരങ്ങള്‍.. രാവിലെ എട്ടുമുതൽ ഗ്രഹണം ദൃശ്യമായിത്തുടങ്ങി.   9.26നും 9.30നും ഇടയിലാണ് കേരളത്തില്‍ വലയഗ്രഹണം പരമാവധി ദൃശ്യമായത്. സൂര്യഗ്രഹണം കാണുന്നതിനായി കേരളത്തില്‍ എല്ലാ ജില്ലയിലും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.  കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് , വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സൂര്യനെ ഒരു വലയമായി കാണാന്‍ കഴിഞ്ഞു.  മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണമാണ്‌  ദൃശ്യമായത്‌. വയനാട്ടിൽ മേഘങ്ങൾ മറച്ചതിനാൽ … Continue reading ഗ്രഹണം ആഘോഷമാക്കി ആയിരങ്ങൾ