പാരിസ് ഉടമ്പടി കാലാവസ്ഥയെ സംരക്ഷിക്കുമോ?
ലോക കാലാവസ്ഥയെ സംരക്ഷിക്കാനും ആഗോളതാപനത്തെ ചെറുക്കാനും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അംഗരാജ്യങ്ങളെ പ്രതിഞ്ജാബദ്ധരാക്കികൊണ്ട് സുപ്രധാനമായ ചില കരാറുകളും ഉടമ്പടികളും നടപ്പിലായിക്കൊണ്ടിരിക്കയാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷനും (UNFCC), ക്യോട്ടോ ഉടമ്പടിയും, പാരിസ് ഉടമ്പടിയും, വർഷം തോറും നടത്തുന്ന കൺവെൻഷൻ പാർട്ടികളുടെ കോൺഫറൻസുമൊക്കെ (COP) ഈ ഉദ്ദേശലക്ഷ്യത്തോടെയാണ്. ഈ ലക്കത്തിൽ പാരിസ് ഉടമ്പടിയുടെ രൂപീകരണവും, പ്രധാന വ്യവസ്ഥകളും, അവയുടെ ഇന്നത്തെ സ്ഥിതിയുമാണ് ചർച്ച ചെയ്യുന്നത്. 2012-ൽ ഖത്തറിലെ ദോഹയിൽ നടന്ന ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCC)പാർട്ടികളുടെ 18-ാമത് കോൺഫറൻസിൽ (COP18), … Continue reading പാരിസ് ഉടമ്പടി കാലാവസ്ഥയെ സംരക്ഷിക്കുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed