ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ്

കേരളത്തിലെ ഔഷധസസ്യസമ്പത്തിനെയും അവയുടെ ചികിത്സാ സാധ്യതകളെയും പറ്റി പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിൽ ഡച്ച് ഗവർണർ ആയിരുന്ന ഹെൻറിക് ആൻഡ്രിയാൻ വാൻറീഡ് തയ്യാറാക്കിയ 12 വാല്യങ്ങളുള്ള ഗ്രന്ഥസമുച്ചയമാണ് ഹോർത്തൂസ്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഡോ. കെ എസ് മണിലാൽ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ കേരള സർവ്വകലാശാല 2003 ലും തുടർന്ന് മലയാള പരിഭാഷ 2008 ലും പ്രസിദ്ധീകരിച്ചു. 1616 പേജുകളിലായി 742 സസ്യജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 791 ചിത്രങ്ങളും ചേർത്തിട്ടുള്ള വളരെ ബ്രഹത്തായ പുസ്തകസമുച്ചയമായമാണിത്. ചേർത്തലക്കാരനായ നാട്ടുവൈദ്യൻ ഇട്ടി … Continue reading ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ്