ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും ?

സൗരക്കണ്ണടകൾക്ക് നിങ്ങളുടെ പ്രദേശത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌
പ്രവർത്തകരുമായി ബന്ധപ്പെടാം.