വലയസൂര്യഗ്രഹണം ജൂണ്‍ 21 രാവിലെ 10.15 മുതല്‍ ആരംഭിക്കും. Indian Institute Of Astrophysics (IIA Bengaluru) സംഘടിപ്പിക്കുന്ന LIVE STREAM ലൂക്കയിലൂടെ കാണാം. സൂര്യബിംബത്തിന്റെ 90 ശതമാനം ഭാഗം മറയുന്ന ലഡാക്കിലെ ഹാന്‍ലെ (Hanle) ഹിമാലയന്‍ ഒബ്സര്‍വേറ്ററിക്ക് പുറമെ കോടൈക്കനാലിലും (27%) ബാംഗ്ലൂരിലും (36%) ഉള്ള ഒബ്സര്വര്വേറ്ററികളില് നിന്നുമുള്ള കാഴ്ച്ചകളാണ് തത്സമയം കാണാനാകുക. 1. ലഡാക്കിലെ ഹാന്‍ലെ (Hanle) യില്‍ നിന്നുള്ള ഗ്രഹണക്കാഴ്ച്ച (90%) 2. കൊടൈക്കനാലില്‍ നിന്നുള്ള ഗ്രഹണക്കാഴ്ച്ച (27%) Indian Institute Of … Continue reading വലയസൂര്യഗ്രഹണം തത്സമയം കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed