All day
May 2, 2022
ഹായ്….ഞാനാണ് ചൂര. നിങ്ങൾക്കറിയുമോ ഇന്ന് മെയ് 2 ഞങ്ങളുടെ ദിനമാണ്. അതായത് ലോക ചൂര ദിനം (World Tuna day). ഞങ്ങൾക്കായി ഒരു ദിനമുണ്ട് എന്നത് അഭിമാനം തന്നെയാണ്. പക്ഷെ എന്തിനാണ് ഞങ്ങൾക്കായി ഒരു ദിനം?! നിങ്ങൾക്കറിയാമോ..?!
All day
May 22, 2022
ആഗോള കാലാവസ്ഥാസുസ്ഥിരതയ്ക്ക് ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. പെട്ടെന്നുണ്ടാകുന്ന പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യശോഷണത്തിനും കാരണമാകും. 1968 ൽ വന്യജീവിഗവേഷകനായിരുന്ന റെയ്മണ്ട് എഫ്. ദാസ്മാൻ ഉപയോഗിച്ച ബയോളജിക്കൽ ഡൈവേഴ്സിറ്റി (ജൈവികമായ വൈവിധ്യം) എന്നതിൻറെ ചുരുക്കെഴുത്തായ ബയോഡൈവേഴ്സിറ്റി (ജൈവവൈവിധ്യം) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1985 ൽ വാൾട്ടർ ജി. റോസൻ ആണ്.