പുതിയ ലോകങ്ങളെ കണ്ടെത്താം – Kerala Science Slam
അയ്യായിരത്തിലധികം എക്സോപ്ലാനറ്റുകളെ നാം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ധാരാളം കണ്ടെത്തുവാനുമുണ്ട്. അവയ്ക്കായി അവലംബിക്കുന്ന രീതികളും, അതിലെ മുന്നേറ്റങ്ങളുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ വർഗ്ഗീസ് റെജി (Department of Astronomy and Astrophysics, Tata Institute of Fundamental Research) – നടത്തിയ അവതരണം. അവതരണം കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed