കേന്ദ്ര സർക്കാർ ബ്ലൂ എക്കോണമി നയത്തിന്റെ ഭാഗമായി കൊല്ലം തീരക്കടലിൽ പ്രഖ്യാപിച്ചിരിക്കുന്ന മണൽഖനനം കേരളത്തിന്റെ തീരപ്രദേശത്തെ വീണ്ടും അശാന്തമാക്കിയിരിക്കുന്നു. നിർമ്മാണാവശ്യങ്ങൾക്കായുള്ള മുന്നൂറ് ദശലക്ഷം ടണ്ണിനടുത്ത് മണൽ ശേഖരം ഇവിടെയുണ്ടെന്നാണ് കണക്ക്. ആലപ്പുഴ, ചാവക്കാട്, പൊന്നാനി തുടങ്ങിയ തീരക്കടൽ മേഖലകളിലും മണൽശേഖരമുണ്ട്. മൈനിങ് മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് തീരത്തുനിന്ന് ഇരുപത്തിയേഴ് മുതൽ മുപ്പത്തിമൂന്ന് വരെ കിലോമീറ്റർ പരിധിയിലുള്ള ഇരുനൂറ്റി നാൽപ്പത്തിരണ്ട് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്, അടിത്തട്ടിൽ നിന്ന് ഒന്നര മീറ്റർ ആഴം വരെയുള്ള മണൽ ശേഖരം ഖനനം ചെയ്യും. … Continue reading കടൽ മണൽ ഖനന തീരുമാനം ശാസ്ത്രീയ പഠനങ്ങൾക്കും ജനകിയ വിലയിരുത്തലുകൾക്കും ശേഷം മാത്രം – തൊഴിലാളി പ്രക്ഷോഭത്തോട് ഐക്യദാർഢ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed