അടുത്ത ഘട്ടം – റിവേഴ്സ് ഐസൊലേഷന്‍ ?

കോവിഡ് -19 രോഗം കൂടുതല്‍ ഗുരുതരമാവുന്നത് 60 വയസിന് മുകളിലുള്ളവരിലും ജീവിത ശൈലീ രോഗങ്ങളുൾപ്പടെയുള്ള മറ്റ് അസുഖ ബാധിതരിലുമാണ്. അതുകൊണ്ട്  60 വയസ്സിനു മുകളിൽ പ്രായമുള്ളവരും മുകളിൽ സൂചിപ്പിച്ച വിഭാഗം രോഗികളും കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന്‌ പരമാവധി അകലം പാലിക്കണം. അവരുടെ  സുരക്ഷയ്ക്ക് വേണ്ടി അവരെ ‘റിവേഴ്സ് ഐസൊലേഷന്‍‘ ചെയ്യാനുള്ള പദ്ധതികൾ കൂടി നാം അടിയന്തിരമായി ചിന്തിച്ചു  തുടങ്ങേണ്ടതാണ്. പ്രായാധിക്യമുള്ളവരെയും രോഗം അപകടകരമായി ബാധിക്കാൻ സാധ്യതയുള്ളവരെയും മാത്രം അവര്‍ക്ക് മറ്റുള്ളവര്‍ വഴി രോഗം വരാതിരിക്കാന്‍ ക്വാറൻ്റയിൻ ചെയ്യുന്നതിനെയാണ് … Continue reading അടുത്ത ഘട്ടം – റിവേഴ്സ് ഐസൊലേഷന്‍ ?